Tuesday, May 21, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മ-രിച്ചു

മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മ-രിച്ചു

chanakya news
-Advertisements-

മലപ്പുറം : പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ് (42) ആണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് മഞ്ഞപിത്തം പടർന്ന് പിടിക്കുകയാണ്. ഈ ആഴ്ചയിൽ മാത്രം മഞ്ഞപിത്തം ബാധിച്ച് രണ്ട് പേർ മരിച്ചു. ഈ മാസം നാലാം തീയതി കോഴിക്കോട് സ്വദേശി മുഹമ്മദ് ബഷീർ (52) മഞ്ഞപിത്തം ബാധിച്ച് മരിച്ചിരുന്നു.

English Summary : jaundice death at malappuram

-Advertisements-