Monday, May 6, 2024
-Advertisements-
KERALA NEWSഫോഡ്‌ബോൾ കളി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുകയായിരുന്നു അജോൺ ; മലപ്പുറത്ത് ബൈക്ക് അപകടത്തിൽപെട്ട് കോളേജ് വിദ്യാർത്ഥിക്ക്...

ഫോഡ്‌ബോൾ കളി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുകയായിരുന്നു അജോൺ ; മലപ്പുറത്ത് ബൈക്ക് അപകടത്തിൽപെട്ട് കോളേജ് വിദ്യാർത്ഥിക്ക് ദാ,രുണാന്ത്യം

chanakya news
-Advertisements-

കോഴിക്കോട് : കുറ്റിയടി മുളങ്കുണ്ണിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് സ്വദേശി അജോൺ (19) ആണ് മരിച്ചത്. കുറ്റിയാടി മുള്ളൻകുന്ന് റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിൽ കഴിയുകയാണ്.

പശുക്കടവ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ച അജോൺ. ഫുട്‌ബോൾ കളി കഴിഞ്ഞ് അജോണും സുഹൃത്തും കോളേജിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കല്ലുനിരയിൽവെച്ച് ബൈക്ക് കോൺഗ്രീറ്റ് മിക്‌സിംഗ് വാഹനത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ അജോണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : malappuram collage student death bike accident

-Advertisements-