Sunday, May 5, 2024
-Advertisements-
KERALA NEWSവയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത് ; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസുകാരൻ...

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത് ; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ മാരായമുട്ടം സ്വദേശി ദിലീപ് (44) ആണ് അറസ്റ്റിലായത്.

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. മറയൂരിൽ നിന്നാണ് പ്രതിയെ ആര്യങ്കാവ് പോലീസ് പിടികൂടിയത്.

English Summary : policeman who impregnated minor in vellarada thiruvananthapuram

-Advertisements-