Tag: attukal pnkal

ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് സുവിശേഷ പ്രചാരകരുടെ സ്റ്റാൾ ; ഹിന്ദു ഐക്യവേദി പ്രവർത്തകർ...

തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് പൊങ്കാല നടത്തുന്ന സ്ഥലത്തിനടുത്ത് സുവിശേഷ പ്രചാരകരുടെ സ്റ്റാൾ. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഹിന്ദുഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്റ്റാൾ അടച്ചു സുവിശേഷകർ പോകുകയുണ്ടായി. മദ്യപാനം...