Tag: BIYAAR PRASAD

അതിഥി ദേവോ ഭവ: എന്നാണ്, അതിഥി തൊഴിലാളി എന്ന വൃത്തികെട്ട ഭാഷ പദം മലയാള...

മലയാള മാധ്യമങ്ങൾ അടുത്തിടെയായി അതിഥി തൊഴിലാളി ഭാഷ പ്രയോഗം കൂടുതലായി നടത്തിത്തുന്ന നടപടിയ്ക്കെതിരെ ഗാനരചയിതാവും അവതാരകനുമായ ബിയാർ പ്രസാദ് രംഗത്ത്. അതിഥിയ്ക്ക് ഒരിക്കലും തൊഴിലാളിയാകാൻ പറ്റില്ലെന്നും അഥിതി ദേവോ ഭവ എന്നാണെന്നും അതിനർത്ഥം...