Tag: MLA

മധ്യപ്രദേശ് സർക്കാർ വീഴുമോ? മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശ് കോൺഗ്രസ്‌ നേതൃത്വം. ഇതിനെ തുടർന്ന് ആറോളം മന്ത്രമാരെയും 18 എം എൽ എമാരെയും ബാംഗ്ളൂരിലുള്ള റിസോർട്ടിലേക്ക്...