Tag: peroorkada

അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം മോഷണം ലക്ഷ്യമിട്ടെന്ന് അറസ്റ്റിലായ പ്രതി രാജേന്ദ്രൻ

തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം മോഷണം ലക്ഷ്യമിട്ടെന്ന് അറസ്റ്റിലായ പ്രതി രാജേന്ദ്രൻ പൊലീസിന് മൊഴി നൽകി. മറ്റൊരു യുവതിയെ പിന്തുടർന്നാണ് അമ്പലമുക്കിൽ എത്തിയതെന്നും എന്നാൽ പാതിവഴിയിൽ ആ യുവതിയെ...