Tuesday, May 21, 2024
-Advertisements-
KERALA NEWSKasaragod Newsകഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് മൃ തദേഹം കണ്ടെത്തിയത് ;...

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് മൃ തദേഹം കണ്ടെത്തിയത് ; തൃക്കരിപ്പൂരിൽ വീട്ടമ്മയെ മ രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാസർഗോഡ് : തൃക്കരിപ്പൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ കൊയങ്കര സ്വദേശിയും ബസ് കണ്ടക്ടറുമായ മഹേഷിന്റെ ഭാര്യ ശാലിനി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീടിന് സമീപത്തെ കിണറിൽ നിന്നുമാണ് ശാലിനിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാലിനിക്ക് നാലര വയസുള്ള മകളുണ്ട്.

English Summary : The housewife was found dead

-Advertisements-