Monday, May 20, 2024
-Advertisements-
KERALA NEWSഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ശരണ്യ സുഹൃത്ത് സുഹൈലിനിപ്പം സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു ; കഞ്ചാവും...

ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ശരണ്യ സുഹൃത്ത് സുഹൈലിനിപ്പം സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു ; കഞ്ചാവും ലഹരിമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : ബെംഗളൂരുവിൽ നിന്ന് കഞ്ചാവും എംഡിഎംഎയും കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ. തൊടുപുഴ ഉടമ്പന്നൂർ സ്വദേശിനി ശരണ്യ (28) പെരുമ്പാവൂർ സ്വദേശി മുഹമ്മദ് സുഹൈൽ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 6.3 ഗ്രാം എംഡിഎംഎയും 0.56 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

രണ്ട് കുട്ടികളുടെ മാതാവായ ശരണ്യ ഭർത്താവുമായി അകന്ന് കഴിയുകയാണ്. സംഭവത്തിൽ അറസ്റ്റിലായ സുഹൈൽ ശരണ്യയുടെ സുഹൃത്താണെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരം പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിർവശത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും അറസ്റ്റിലായത്.

English Summary : women and friend arrested mdma case

-Advertisements-