Saturday, May 4, 2024
-Advertisements-
KERALA NEWSകൽപ്പറ്റയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് മുങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് മുങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

വയനാട് : കൽപ്പറ്റയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ടയിൽ സ്വദേശി ബാലൻ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള സ്വകര്യ വ്യക്തിയുടെ പറമ്പിലാണ് ബാലനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ ബാലൻ ഒളിവിൽ പോയിരുന്നു. കേസിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

English Summary : young man who tried to kill his wife is dead

-Advertisements-