Sunday, May 5, 2024
-Advertisements-
KERALA NEWSപുറകിലിരുന്ന സുഹൃത്ത് ട്രെയിൻ വരുന്നത് കണ്ട് ചാടി രക്ഷപെട്ടു ; പുതുവത്സരോഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി...

പുറകിലിരുന്ന സുഹൃത്ത് ട്രെയിൻ വരുന്നത് കണ്ട് ചാടി രക്ഷപെട്ടു ; പുതുവത്സരോഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. ബാലുശ്ശേരി സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഫർഹാൻ റെയിൽപാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൽ ഇടിക്കുകയായിരുന്നു.

ഗാന്ധി റോഡ് മേൽപ്പാലത്തിന് കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ട്രെയിൻ വരുന്നത് കണ്ടയുടനെ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ആദിലും സുഹൃത്തും ഈ വഴിയിലൂടെ പോകുകയായിരുന്നു.

English Summary : youth was hit by a train in kozhikode

-Advertisements-