Friday, April 26, 2024
-Advertisements-
KERALA NEWSകാമുകനുമായി 17 കാരിയുടെ അതിരുവിട്ടുള്ള ചാറ്റ്, വീട്ടുകാർ വഴക്ക് പറഞ്ഞപ്പോൾ ആ-ത്മഹത്യ ഭീഷണി, ഒടുവിൽ കൂട്ടികൊണ്ട്...

കാമുകനുമായി 17 കാരിയുടെ അതിരുവിട്ടുള്ള ചാറ്റ്, വീട്ടുകാർ വഴക്ക് പറഞ്ഞപ്പോൾ ആ-ത്മഹത്യ ഭീഷണി, ഒടുവിൽ കൂട്ടികൊണ്ട് പോയ കാമുകൻ പീഡ-നകേസിൽ അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി: പെൺകുട്ടി നിരന്തരമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത് വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് 17 കാരി കാമുകനൊപ്പം ഇറങ്ങി പോയി. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ പെൺകുട്ടി ആ-ത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് യുവാവ് ബസ് ഇല്ലാതിരുന്നതിനാൽ കാറുമായി എത്തി പെൺകുട്ടിയെ കൂട്ടികൊണ്ട് ഇടുക്കി മുരിക്കാശ്ശേരിക്ക് പോകുകയായിരുന്നു. തുടർന്ന് ഒരു മാസക്കാലത്തോളമായി പെൺകുട്ടി യുവാവിന്റെ വീട്ടിൽ കഴിയുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ പീ-ഡനത്തിനിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ-ഡിപ്പിച്ചതിന് പോസ്കോ നിയമപ്രകാരം മുരിക്കാശേരി സി ഐ സലിൻ ലൂയിസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

-Advertisements-