Friday, April 26, 2024
-Advertisements-
KERALA NEWSകാവ്യാ മാധവനെയും റിമി ടോമിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി രക്ഷപെട്ടത് സ്വപ്ന സുരേഷ് ?

കാവ്യാ മാധവനെയും റിമി ടോമിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി രക്ഷപെട്ടത് സ്വപ്ന സുരേഷ് ?

chanakya news
-Advertisements-

സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ് കൊച്ചിയിൽ യുവ നടി ക്രമണത്തിന് ഇരയായത്. എന്നാൽ ഇതിന് പിന്നിൽ ഉന്നതരുടെ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‍ന സുരേഷിന് യുവ നടിയെ ആ ക്രമിച്ച കേസിൽ പങ്കുണ്ടെന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്.

നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനി മേഡം പറഞ്ഞിട്ടാണ് കൊട്ടേഷൻ ഏറ്റെടുത്തതെന്നും ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യം മൊഴി നൽകിയിരുന്നു. ദൃശ്യങ്ങൾ അടക്കം ഇത്തരത്തിൽ എടുക്കണമെന്ന് മേഡം പറഞ്ഞതായി പൾസർ സുനി പറഞ്ഞിട്ടും അന്വേഷണം മുന്നോട്ട് പോയതോടെ പിന്നീട് മേഡം ആരാണന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ദിലീപ് അറസ്റ്റിലായ ശേഷം ആ കേസിൽ കൂടുതൽ അന്വേഷണം പിന്നീട് നടന്നതുമില്ല.

എന്നാൽ മേഡമെന്ന് പൾസർ സുനി വിളിക്കുന്നത് റിമി ടോമി അല്ലെങ്കിൽ കാവ്യ മാധവനെയാണ് എന്നും പ്രചരണം ഉയർന്നിരുന്നു എന്നാൽ ഇതിന് പിന്നിൽ സ്വപനക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രീതിയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. ഉന്നത ജോലിയിൽ ഇരിക്കുന്നവർ പോലും സ്വപ്‍ന സുരേഷിനെ മേഡം എന്നാണ് വിളിക്കാറുള്ളത്. സ്പീക്കർ മുതൽ പല രാഷ്ട്രീയ നേതാക്കളോടും ഉയർന്ന ഉദ്യോഗസ്ഥരോടും അടുത്ത ബന്ധം പുലർത്തുന്ന സ്വപ്‍നയുടെ പേര് യുവ നടിയുടെ കേസിൽ നിന്നും മനഃപൂർവം മാറ്റിയതായിയാണ്‌ ആരോപണങ്ങൾ ഉയരുന്നത്.

-Advertisements-