Friday, April 26, 2024
-Advertisements-
INTERNATIONAL NEWSകോവിഡ് 19: റഷ്യൻ പ്രധാനമന്ത്രി രോഗമുക്തി നേടട്ടേയെന്ന് ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് 19: റഷ്യൻ പ്രധാനമന്ത്രി രോഗമുക്തി നേടട്ടേയെന്ന് ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് സ്ഥിതീകരിച്ച റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് രോഗമുക്തി ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രോഗത്തിൽ നിന്നും മുക്തി നേടട്ടേയെന്നും പഴയപോലെ ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നുമാണ് അദ്ദേഹം ആശംസിച്ചത്. കൊറോണ വൈറസിനെ ചെറുക്കുന്നതിന് വേണ്ടി ഉറ്റ സുഹൃത്തായ റഷ്യയ്‌ക്കൊപ്പം ഇന്ത്യയും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

-Advertisements-