Friday, April 26, 2024
-Advertisements-
NATIONAL NEWSക്ഷേത്രത്തിലെ കാക്കകളെ കൊന്ന് ചിക്കനൊപ്പം വിറ്റ സാമൂഹികവിരുദ്ധർ പിടിയിലായി

ക്ഷേത്രത്തിലെ കാക്കകളെ കൊന്ന് ചിക്കനൊപ്പം വിറ്റ സാമൂഹികവിരുദ്ധർ പിടിയിലായി

chanakya news
-Advertisements-

ക്ഷേത്ര കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ബലി കാക്കകളെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കൂട്ടത്തോടെ കൊന്നൊടുക്കിയ സാമൂഹികവിരുദ്ധരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ മദ്യം ചേർത്തു കാക്കകൾക്ക് നൽകി അവയെ കൊന്നശേഷം  കോഴിയിറച്ചിയോടൊപ്പം ചേർത്ത് വിൽക്കുകയായിരുന്നു. പ്രതികളിൽ നിന്നും 150-ഓളം കാക്കകളെ പോലീസ് പിടികൂടി. ക്ഷേത്രത്തിലെ ബലിച്ചോർ കഴിക്കാനായി എത്തിയ കാക്കകളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിച്ചു.

-Advertisements-