Friday, April 26, 2024
-Advertisements-
KERALA NEWS(WATCH VIDEO) ഡൽഹി കലാപത്തിൽ തോക്കെടുത്തത് ആർ.എസ്.എസ് ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച മീഡിയ...

(WATCH VIDEO) ഡൽഹി കലാപത്തിൽ തോക്കെടുത്തത് ആർ.എസ്.എസ് ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച മീഡിയ വൺ ചാനലിൽ എസ് സുരേഷിന്റെ കാളിയ മർദ്ദനം

chanakya news
-Advertisements-

മീഡിയ വൺ ചാനൽ ചർച്ചയിൽ ആർ എസ് എസിനെ കരിവാരി തേക്കാനും അക്രമ സംഘടനയായി ചിത്രീകരിക്കാനും ശ്രമിച്ച ചാനൽ അവതാരകന്റെ വാ അടപ്പിച്ചു കൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്. ഡൽഹിയിൽ കൊല്ലപ്പെട്ടവരിലും കൂടുതലും വെടിയേറ്റാണെന്നും, ഇന്ന് ആർ എസ് എസ് ആവശ്യത്തിലധികം തോക്കുകൾ കൈവശമുള്ള സംഘടനയാണെന്നും മീഡിയ വൺ ചാനൽ അവതാരകൻ പറഞ്ഞത്.

#വർഗ്ഗീയകലാപത്തിന്_ആഹ്വാനം_ചെയ്ത_മീഡിയവൺ_ചർച്ച_ബഹിഷ്കരിച്ചു
പാക്ക് അജണ്ടയുമായി ഇന്ത്യയേയും ഹിന്ദുവിനേയും RSSനെയും BJPയേയും അവഹേളിച്ച് വർഗ്ഗീയകലാപത്തിന് ആഹ്വാനം ചെയ്ത ,മാധ്യമ ജിഹാദികളായ Media One TV യുടെ ചർച്ചയിൽ നിന്ന് പറയേണ്ടത് പറഞ്ഞ് , ഇറങ്ങി പോകേണ്ടി വന്നു. പിന്നോട്ടില്ല, നിയമപരമായി നേരിടും.

വീഡിയോ കാണാം 

വർഗ്ഗീയകലാപത്തിന്_ആഹ്വാനം_ചെയ്ത_മീഡിയവൺ_ചർച്ച_ബഹിഷ്കരിച്ചു

#വർഗ്ഗീയകലാപത്തിന്_ആഹ്വാനം_ചെയ്ത_മീഡിയവൺ_ചർച്ച_ബഹിഷ്കരിച്ചുപാക്ക് അജണ്ടയുമായിഇന്ത്യയേയും ഹിന്ദുവിനേയും RSSനെയും BJPയേയും അവഹേളിച്ച് വർഗ്ഗീയകലാപത്തിന് ആഹ്വാനം ചെയ്ത ,മാധ്യമ ജിഹാദികളായ Media One TV യുടെ ചർച്ചയിൽ നിന്ന് പറയേണ്ടത് പറഞ്ഞ് , ഇറങ്ങി പോകേണ്ടി വന്നു.പിന്നോട്ടില്ല, നിയമപരമായി നേരിടും.

Adv S. Suresh द्वारा इस दिन पोस्ट की गई शुक्रवार, 28 फ़रवरी 2020

-Advertisements-