Friday, April 26, 2024
-Advertisements-
KERALA NEWSനമ്മൾ ഒരുമിച്ചാണ്, ഈ വെളിച്ചം കൊണ്ടുള്ള കൈകോർക്കലിൽ, ഞാനുമുണ്ടാകും കൂടെയെന്ന് ജോയ് മാത്യു

നമ്മൾ ഒരുമിച്ചാണ്, ഈ വെളിച്ചം കൊണ്ടുള്ള കൈകോർക്കലിൽ, ഞാനുമുണ്ടാകും കൂടെയെന്ന് ജോയ് മാത്യു

chanakya news
-Advertisements-

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്ക് ഒൻപത് മിനിറ്റ് നേരം എല്ലാവരും വീട്ടിലെ ലൈറ്റ് അണച്ചശേഷം ഒരു ദീപം തെളിയിക്കുകയോ ടോർച് ലൈറ്റ് അടിച്ചോ മൊബൈലിൽ ഫ്ലാഷ് ലൈറ്റ് കത്തിച്ചോ പ്രകാശം പരത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്തുണയുമായി ജോയ് മാത്യു രംഗത്ത്.

കൊറോണ വൈറസ് പടരാതിരിക്കുന്നതിനു വേണ്ടി 21 ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചിലർ പറയുന്നത് തങ്ങൾക്ക് പുറത്ത് പോകാൻ സാധിക്കുന്നില്ലെന്നും വീട്ടിലിരുന്നു ബോറടിക്കുന്നുമെന്നുമാണ്. ഇപ്പോളത്തെ ഈ ഉചിതമായ തീരുമാനം നാളെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിയ്ക്കാൻ വേണ്ടിയാണ്. അതിനായ് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം ദീപം തെളിയിക്കലിൽ പങ്കാളിയാകാമെന്നനും കൊറോണയ്ക്കെതിരെ ഒന്നായി പ്രകാശം പരത്താമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

 

-Advertisements-