Thursday, May 9, 2024
-Advertisements-
TECHNOLOGYഫ്‌ളിപ്പ്കാർട്ടിന്റെ പുതിയ സേവനം 99 രൂപക്ക്, വാറന്റി ഇനി എളുപ്പത്തിൽ ലഭിക്കും

ഫ്‌ളിപ്പ്കാർട്ടിന്റെ പുതിയ സേവനം 99 രൂപക്ക്, വാറന്റി ഇനി എളുപ്പത്തിൽ ലഭിക്കും

chanakya news
-Advertisements-

ഓൺലൈൻ ഉപഭോകതാക്കളെ കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഫ്‌ളിപ്പ്കാർട്ട്. ഫ്‌ളിപ്പ്കാർട്ടിന്റെ വാറന്റി അസ്സിസ്റ്റന്റാണ് പുതിയതായി ഫ്‌ളിപ്പ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്‌ ഫോൺ വാങ്ങുന്ന ആർക്കും 99 രൂപക്ക് ഇ വാറന്റിയും ഉപയോഗിക്കാം. ഇ വാറന്റി ഉപയോഗിച്ച് ഫോണിന്റെ ഹാർഡയർ, നിർമ്മാണ വിഷയങ്ങൾ ഉണ്ടായാൽ ഫ്‌ളിപ്പ്കാർട്ടിന്റെ സഹായം തേടാം.

എന്നാൽ മോഷണം, മനഃപൂർവം സൃഷ്ടിക്കുന്ന കേടുപാടുകൾ എന്നിവക്ക് ഇ സേവനം ലഭ്യമാകില്ല, ഇ വാറന്റി ഉപയോഗിച്ച് ഒരു തവണയേ ഇ സൗകര്യം ലഭ്യമാകൂ. ഫോൺ വാങ്ങുന്ന ദിവസം മുതൽ അടുത്ത 12 മാസം വരെ ഇ വാറന്റി ഉപയോഗിക്കാം. എന്നാൽ നിലവിൽ ഇന്ത്യയിലെ ചില നഗരങ്ങളിൽ മാത്രമേ ഇ സേവനം ലഭിക്കൂ.

-Advertisements-