Friday, April 26, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി ; പോലീസ് കൊടുത്തത് മറ്റൊരു പണി

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി ; പോലീസ് കൊടുത്തത് മറ്റൊരു പണി

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും പ്രഭാത സവാരി പോലെ ഉള്ളവ കുറച്ച് ദിവസത്തേക്ക് മാറ്റി വെക്കണം എന്നും എല്ലാ സംസ്ഥാന സർക്കാരും ജനങ്ങളോട് ആവിശ്യപെട്ടിരിന്നു.എന്നാൽ വിലക്ക് മറികടന്ന് പലരും ഇപ്പോളും പ്രഭാത സവാരി നടത്തുന്നുണ്ട്.

ലോക്ക് ഡൌൺ തെറ്റിച്ചു നടന്നവർക്ക് പൂനെ പോലീസ് നൽകിയത് വിചിത്രമായ ഒരു ശിക്ഷയാണ്. സവാരിക്ക് ഇറങ്ങിയവരോട് എല്ലാം ഇനി നടക്കണ്ട യോഗ ചെയ്താൽ മതിയെന്നും റോഡിൽ തന്നെ നിശ്ചിത അകലത്തിൽ നിർത്തിയാണ് യോഗ ചെയ്യിപ്പിച്ചത്. പുരുഷന്മാരും സ്ത്രീകളും ഉള്ള സംഘം യോഗ ചെയ്യുന്ന വീഡിയോ പോലീസ് തന്നെയാണ് പകർത്തിയതും.

-Advertisements-