Thursday, May 9, 2024
-Advertisements-
TECHNOLOGYവസ്ത്രങ്ങൾക്ക് ഉള്ളിലുള്ളത് കാണാൻ സാധിക്കുന്ന തരത്തിലുള്ള ക്യാമറയുമായി വൺപ്ലസ് 8 പ്രോ മൊബൈൽ ഫോൺ: ക്യാമറ...

വസ്ത്രങ്ങൾക്ക് ഉള്ളിലുള്ളത് കാണാൻ സാധിക്കുന്ന തരത്തിലുള്ള ക്യാമറയുമായി വൺപ്ലസ് 8 പ്രോ മൊബൈൽ ഫോൺ: ക്യാമറ വിവാദമാകുന്നു

chanakya news
-Advertisements-

വൺപ്ലസ് പ്രൊ മൊബൈൽ ഫോണിന്റെ ക്യാമറ വിവാദമാകുന്നു. വൺ പ്ലസ് പ്രൊയുടെ ഫോട്ടോക്രോം എന്ന ഫിൽറ്ററാണ് വിവാദം സൃഷ്ടിക്കുന്നത്. ഈ ക്യാമറ കറുത്ത വസ്ത്രങ്ങൾക്ക് ഉള്ളിലുള്ളതോ പ്ലാസ്റ്റിക്കിന്റെ ഉള്ളിലുള്ളതാവായ സംഭവങ്ങൾ ഉള്ളിലേക്ക് കടന്ന് ചെന്ന് കാണാൻ സാധിക്കുന്ന എക്സ്റേ വേർഷനാണ് ഇതിലുള്ളത്. ഉള്ളിൽ എന്തൊക്ക ഉണ്ടെന്നുള്ള കാര്യം ഈ ഫീച്ചർ വഴി അറിയാൻ സാധിക്കും. ഇതിന്റെ പരീക്ഷണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാവുകയാണ്.
ONEPLUS 8 PRO V

ബെൻ ഗെസ്കിൻ എന്ന ട്വിറ്റെർ ഉപഭോക്താവിന് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. തുടർന്ന് വീഡിയോ വൈറലാകുകയായിരുന്നു. കൂടാതെ നിരവധി യൂട്യൂബ് ചാനലിലും വീഡിയോ വരികയും ചെയ്തു. ഇൻഫ്രാറെഡ് വിഷൻ വിഷൻ കണ്ണടകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ടെക്‌നോളജിയാണ് ഈ മൊബൈലിൽ ഉപയോഗിച്ചിരിക്കുന്നത്. കരുത്ത വസ്ത്രത്തിലേയും പ്ലാസ്റ്റിക്കിനു ഉള്ളിലുള്ളതുമായ സംഭവങ്ങൾ കാണാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്നാണ് ഉയർന്നു വരുന്ന ആരോപണം.

-Advertisements-