Friday, April 26, 2024
-Advertisements-
ENTERTAINMENTശമ്പളം ചോദിച്ച അധ്യാപികമാരുടെ നഗ്ന്ന ദൃശ്യങ്ങൾ കാണിച്ച് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പരാതി

ശമ്പളം ചോദിച്ച അധ്യാപികമാരുടെ നഗ്ന്ന ദൃശ്യങ്ങൾ കാണിച്ച് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പരാതി

chanakya news
-Advertisements-

മിററ്റ്: മാസശമ്പളം ചോദിച്ചെത്തിയ അദ്ധ്യാപികമാരുട നഗ്നദൃശ്യങ്ങൾ കാണിച്ച് ഭിഷണിപ്പെടുത്തിയതായി പരാതി.
ഉത്തർപ്രദേശിലെ മീററ്റിൽ സ്കൂൾ മേനേജ്‍മെന്റ് അധികൃതർ മാസശമ്പളം ചോദിച്ചെത്തിയ അമ്പത്തി രണ്ടോളം അധ്യാപികമാരുടെ ബാത്ത്റൂം ദൃശ്യങ്ങൾ കാണിച്ച് ഭിഷണിപെടുത്തിയതായാണ് പരാതി.

ആറ് മാസത്തെ ശമ്പള കുടിശിക ബാക്കി ഉണ്ടെന്നും അത് വാങ്ങിക്കാൻ ചെന്നപ്പോഴാണ് മേനേജ്‍മെന്റിന്റെ ഭാഗത്ത്‌ നിന്നും ഇങ്ങനെ ഉണ്ടായെതെന്നും ശുചിമുറിയിലെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭിഷണി പെടുത്തുകയായിരുന്നുയെന്നും പരാതിയിൽ പറയുന്നു. സ്‌കൂളിലെ തന്നെ ശുചിമുറിയിൽ ദൃശ്യങ്ങളിലാണ് മാനേജ്‌മെന്റ് പകർത്തിയതെന്നാണ് അധ്യാപികമാർ പറയുന്നത്. സ്‌കൂളിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

-Advertisements-