Wednesday, May 8, 2024
-Advertisements-
ENTERTAINMENTCinemaസിനിമയെ ഏറെ ഇഷ്ടമാണ്, പക്ഷേ ക്യമാറയുടെ മുമ്പിൽ നിൽക്കുവാൻ നാണമാണ്: മമ്മൂട്ടിയുടെ മകൾ സുറുമി

സിനിമയെ ഏറെ ഇഷ്ടമാണ്, പക്ഷേ ക്യമാറയുടെ മുമ്പിൽ നിൽക്കുവാൻ നാണമാണ്: മമ്മൂട്ടിയുടെ മകൾ സുറുമി

chanakya news
-Advertisements-

വർഷങ്ങളായി മലയാള സിനിമയുടെ നിറ സാനിധ്യമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അഭിനയ ജീവിതത്തിൽ എല്ലാ വേഷങ്ങളിലും കൈയൊപ്പ് പതിപ്പിച്ച മമ്മൂട്ടിയ്ക്ക് പുറമെ അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനും സിനിമയിൽ സജീവമാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ തിളങ്ങിയ ദുൽഖർ തിളങ്ങിയുട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ മകളായ സുറുമി സിനിമയിലേക്ക് ഏതാണ് എത്താതെയെന്ന് പലരും ചോദിക്കുന്നുണ്ട്.

അതിനെ കുറിച്ച് മറുപടി നൽകുകയാണ് സുറുമി ഇപ്പോൾ. സിനിമ കുടുംത്തത്തിൽ നിന്നും ഉള്ളതിനാൽ സിനിമയെ തനിക്ക് ഒരേ പോലെ ഇഷ്ടവും അതിനൊപ്പം തന്നെ പേടിയുമാണെന്നാണ് സുറുമി പറയുന്നത്. വാപ്പച്ചി ഒരു കാര്യവും ചെയ്യാൻ നിർബന്ധിക്കാറില്ലന്നും തങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യാൻ സ്വാതന്ത്ര്യം ലഭിക്കാറുണ്ടെന്നും ഫോട്ടോഗ്രാഫിയോടാണ് തനിക്ക് കമ്പമെന്നും സുറുമി കൂട്ടിച്ചേർക്കുന്നു.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ നാണമാണെന്നും കുട്ടികാലം മുതൽ വരയോട് ഇഷ്ടമുണ്ടെന്നും അതിനെ കുടുംബത്തിൽ ഉള്ളവർ എല്ലാം നല്ല രീതിയിൽ പ്രോത്സാഹിപ്പിരിന്നുവെന്നും സുറുമി പറയുന്നു. പ്രകൃതിയെ വരയ്ക്കാനാണ് താൻ ഏറെ ഇഷ്ടപെടുന്നതെന്നും താൻ ഇത്രയും കാലം വരച്ച ചിത്രങ്ങൾ എല്ലാം പ്രദർശനത്തിന് വെയ്ക്കാൻ ഒരുങ്ങുകയാണെന്നും സുറുമി പറയുന്നു.

English Summary : Mammootty daughter Surumi clarified the reason for not acting in the film

-Advertisements-