Wednesday, May 8, 2024
-Advertisements-
ENTERTAINMENTസ്വിമ്മിംഗ് സ്യുട്ടിൽ രഞ്ചിനി ഹരിദാസ് ; വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വീഡിയോ പങ്കുവെച്ച് താരം

സ്വിമ്മിംഗ് സ്യുട്ടിൽ രഞ്ചിനി ഹരിദാസ് ; വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വീഡിയോ പങ്കുവെച്ച് താരം

chanakya news
-Advertisements-

ടെലിവിഷൻ അവതാരകയായി മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി ഹരിദാസിന്റെ സാഹസിക വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിമ്മിങ് സ്യൂട്ടിലാണ് രഞ്ചിനി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രഞ്ചിനി തന്നെയാണ് വീഡിയോ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

സ്വിമിങ് സ്യുട്ട് ധരിച്ച് ബലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് രഞ്ചിനി ആരാധകർക്കായി പങ്കുവെച്ചത്.

-Advertisements-