Tuesday, May 7, 2024
-Advertisements-
NATIONAL NEWSഇനി ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങളില്ല: സ്വദേശി ഉത്പന്നങ്ങൾ മാത്രം: ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

ഇനി ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങളില്ല: സ്വദേശി ഉത്പന്നങ്ങൾ മാത്രം: ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

chanakya news
-Advertisements-

ഡൽഹി: അതിർത്തി കയ്യേറിയ ചൈനയുടെ നടപടിക്കെതിരെ വാണിജ്യ മേഖലകളിൽ കടുത്ത നിലപാടുമായി ഇന്ത്യ. ഭാഗമായി ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് രാജ്യത്ത് നടപ്പിലാക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ഒടുവിൽ നടത്തിയ പ്രസംഗത്തിൽ എന്റെ കാര്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. ആത്മ നിർഭര ഭാരതും, വോക്കൽ ഫോർ ലോക്കലും.

പ്രധാനമന്ത്രിയുടെ ഈ നിലപാടിനെ പിന്തുണയ്ക്കുന്ന അതിനുവേണ്ടി രാജ്യത്തെ ഓരോ പൗരനും ആരും ഉപയോഗിക്കേണ്ട 5 മൊബൈൽ ആപ്ലിക്കേഷനുകൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ആരോഗ്യ സേതു, ഭിം യുപിഐ, ഷെയർചാറ്റ്, ജിയോ സാവൻ ഇൻഷോർട്സ് എന്നി ആപ്ലിക്കേഷനുകളാണ് അവ.

-Advertisements-