Monday, May 6, 2024
-Advertisements-
ENTERTAINMENTഅതെന്റെ സ്‌പേസ് ആണ് അതിൽ എനിക്ക് ഇഷ്ടമുള്ളത് ഇടും ; സാധിക വേണുഗോപാൽ

അതെന്റെ സ്‌പേസ് ആണ് അതിൽ എനിക്ക് ഇഷ്ടമുള്ളത് ഇടും ; സാധിക വേണുഗോപാൽ

chanakya news
-Advertisements-

സിനിമകളിലൂടെയും, സീരിയലുകളിലൂടെയും നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി സൈബർ അക്രമങ്ങൾക്കും ഇരയാവാറുണ്ട്, എന്നാൽ ഇതിനൊക്കെ നല്ല ചുട്ട മറുപടിയും താരം നൽകാറുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
sathika venugopal
കഴിഞ്ഞ ദിവസം കൊച്ചിയിലെ ‘കൊക്കോ കഫേ’ എന്ന റെസ്റ്റോറന്റിൽ തന്റെ സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു താഴെ പ്രഹസനം എന്ന കമന്റുമായി ഒരാൾ വന്നു. നിമിഷങ്ങൾക്കകം തന്നെ ഇതിനു നല്ല ചുട്ട മറുപടി താരം നൽകി. അതേ..ഇത് എന്‍റെ അക്കൗണ്ട് അല്ലേ??നിങ്ങളുടേത് അല്ലല്ലോ.അതുകൊണ്ട്,എനിക്ക് സൗകര്യമുള്ളത് ഞാന്‍ ഇടും.എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേയെനന്നായിരുന്നു സാധികയുടെ മറുപടി.

-Advertisements-