കോൺഗ്രസ്സ് അധ്യക്ഷ സ്ഥനത്തേക്കില്ല, കഴിവുള്ള ആളെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം വേണ്ട കഴിവുള്ള ആളെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് പാർട്ടിൽ ആവിശ്യം ഉയർന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന തീരുമാനം എടുത്തതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷനായി തുടരും.

അതേസമയം സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത് തുടരാനില്ലെന്ന് വ്യക്തമാക്കിയതായും സൂചനയുണ്ട്. ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തിരഞ്ഞെടുക്കാൻ തെരെഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടിയിൽ അഭിപ്രായം ഉയരുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു