പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

ഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. 53 രൂപയോളം സിലിണ്ടറിൽ കുറവ് വരുത്തിയിട്ടുണ്ട്.

ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 858 ആയിരുന്നത് ഇപ്പോൾ 805 രൂപയും കൊൽക്കത്തയിൽ 839 ഉം, ചെന്നൈയിൽ 826 ഉം, മുംബൈയിൽ 776.5 രൂപയുമാണ്‌ പുതിയ നിരക്ക്.

 

അഭിപ്രായം രേഖപ്പെടുത്തു