“പാക്കിസ്ഥാൻ സിന്ദാബാദ്, നരേന്ദ്രമോദി മൂർദ്ദാബാദ്” വീടിന്റെ ചുമരിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ

പാക്കിസ്ഥാന് അനുകൂലമായും നരേന്ദ്രമോദിയെ എതിർത്തു രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കർണ്ണാടകയിലെ ഒരു വീടിന്റെ ചുമരിൽ കണ്ടെത്തി. കലബുർഗിലുള്ള ഒരു വീടിന്റെ ചുമരിലാണ് ദേശവിരുദ്ധമായ രീതിയിലുള്ള എഴുത്ത് കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെയധികം രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്. വീട്ടുടമയായ മനോജ്‌ ചൗധരി സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തുടർന്ന് പോലീസ് എത്തുകയും ചുവരിലെ എഴുത്ത് മായിച്ചു കളയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുമെന്നും പോലീസ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു