ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയ്ക്ക് ലൈക്‌ ചോദിച്ച് പരിചയപെട്ട പെൺകുട്ടിയെ പീ ഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി നിരന്തരം msg അയക്കുകയും ഫോട്ടോ ലൈക്‌ അടിക്കുമോ എന്ന് ചോദിച്ചു ഒടുവിൽ പ്രണയം നടിച്ചു പെണ്ണ് കുട്ടിയെ പീ ഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ് കട്ടുപാറ ചെമ്മല മുഹമ്മദ് സുഹൈൽ (22) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ട് നാളുകൾക്ക് ശേഷം ഒക്ടോബർ 2019 ൽ വെച്ചാണ് പെണ്ണ് കുട്ടിയെ ബൈക്കിൽ തന്റെ വീട്ടിൽ കൊണ്ട് പോയ ശേഷം പീ ഡിപ്പിച്ചത്. പെരിന്തൽമണ്ണ് കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പീ ഡന പരാതി പെണ്ണ് കുട്ടി നൽകിയതിനെ തുടർന്ന് സുഹൈൽ ഒളിവിൽ കഴിയുകയായിരുന്നു രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കഴിഞ്ഞ ദിവസം ഇയാളെ മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു