സംസ്ഥാനത്തെ അഞ്ച് ദുരൂഹ മരണങ്ങളിൽ തീവ്രവാദ വിരുദ്ധ സ്‌കോഡ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തുമായി നടന്ന അഞ്ച് ദുരൂഹ മരണങ്ങളിൽ അന്വേഷണം തുടങ്ങി. തീവ്രവാദ വിരുദ്ധ സ്‌കോഡ ആണ് അന്വേഷണം നടത്തുന്നത്. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിയായിരുന്ന അഞ്ജന ഹരീഷിനെ ദുരൂഹസാഹചര്യത്തിൽ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഞ്ജന ഹരീഷിന്റെ മരണത്തിൽ കുടുംബം സംശയം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ നാല് യുവതികൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ദുരൂഹമായി മരണപെട്ടതും അന്വേഷിക്കും.

അഭിപ്രായം രേഖപ്പെടുത്തു