fbpx
ads
Home KERALA കൊറോണ കാരണം ജോലി നഷ്ടപെട്ടവർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുന്ന പദ്ധതിയുമയി കേന്ദ്രസർക്കാർ

കൊറോണ കാരണം ജോലി നഷ്ടപെട്ടവർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുന്ന പദ്ധതിയുമയി കേന്ദ്രസർക്കാർ

ads

രജ്യത്ത് കൊറോണ വൈറസ് വ്യാപനം മൂലം തൊഴിൽ നഷ്ട്ടപെട്ടവർക്ക് ആശ്വസവുമയി കേന്ദ്രസർക്കാർ. കൊറോണ കാരണം ജോലി നഷ്ട്ടപെട്ടവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകുന്ന അടൽ ഭീമ വ്യക്തി കല്ല്യാൺ യോജന നടപ്പിലക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. 44000 കോടി രൂപയുടെ പദ്ധതിയാണു കേന്ദ്രം നടപ്പിലാക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു
ads