കൊച്ചി : സ്വര്‍ണക്കടത്ത് ചർച്ചകൾ നടന്നത് സിപിഎം കമ്മിറ്റിയെന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയാണെന്ന് പ്രധാന പ്രതി സരിത്തിന്റെ മൊഴി. സന്ദീപ് നായർ ഉണ്ടാക്കിയ സിപിഎം കമ്മിറ്റി എന്ന ഗ്രൂപ്പ് വഴിയാണ് സ്വർണക്കടത്ത് ചർച്ചകൾ നടത്തിയിരുന്നത്. സ്വപ്ന ഉൾപ്പെടെയുള്ളവർ ഗ്രൂപ്പിൽ അംഗമായിരുന്നതായും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.
അഭിപ്രായം രേഖപ്പെടുത്തു