സംസ്ഥാനത്ത് ഐഡിയ വൊഡാഫോൺ നിശ്ചലമായി

കൊച്ചി : സംസ്ഥാനത്തെങ്ങും ഐഡിയ വൊഡാഫോൺ സംരംഭമായ വി യുടെ സേവനം നിശ്ചലമായി. വൈകുന്നേരത്തോടെയാണ് കർണാടക കേരളം തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നെറ്റവർക്ക് തകരാറിലായത്. ഫൈബർ നെറ്റ് വർക്കിലെ തകരാറാണ് സേവനത്തിന് തടസം നേരിട്ടതെന്ന് കമ്പനി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു