മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. പ്രദീപ് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത് ഇടിച്ച വാഹനം നിർത്താതെ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

അഭിപ്രായം രേഖപ്പെടുത്തു