കൊച്ചി : ലുലുമാളിൽ വച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികൾ മുങ്ങിയതായി സൂചന. പ്രതികളായ ഇർഷാദും ആദിലും കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. പ്രതികൾ നേരത്തെ പോലീസിൽ കീഴടങ്ങിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നീക്കം പ്രതികൾ നടത്തിയതായാണ് വിവരം. എന്നാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് പ്രതികൾ കേരളം വിട്ടത്.
അഭിപ്രായം രേഖപ്പെടുത്തു