റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായി കേരളത്തിന്റെ തേങ്ങാക്കുല പരേഡ്

റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ദേയമായി കേരളത്തിന്റെ തേങ്ങാക്കുല പരേഡ്. രാജ്‌പഥിൽ നടന്ന റിപ്പബ്ലിക് പരേഡിൽ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള പരേഡുകൾക്കിടയിൽ കേരളത്തിന്റെ പരേഡ് ശ്രദ്ദേയമായി.

ചിലവ് ചുരുക്കി ചെയ്ത പരേഡിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി. കൂടാതെ കയറു പിരിയും പരേഡിൽ ഉൾപ്പെടുത്തിയിരുന്നു.