കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിക്കേറ്റ പോലീസുകാരെയും കലാപം നടന്ന ചെങ്കോട്ടയും സന്ദർശിക്കും

ന്യുഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിക്കേറ്റ പോലീസുകാരെയും കലാപം നടന്ന ചെങ്കോട്ടയും സന്ദർശിക്കും. കാർഷിക ബില്ലിനെതിരെ എന്ന പേരിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം.

കർഷക സമരത്തിന് മറ്റൊരു ലക്ഷ്യമാണെന്ന് തിരിച്ചറിഞ്ഞ രണ്ട് സംഘടനകൾ ഇന്നലെ കർഷക സമരത്തിൽ നിന്നും പിന്മാറിയിരുന്നു. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി കർഷക സമരം അവസാനിപ്പിച്ച് തിരിച്ച് പോകാൻ കർഷകരോട് ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു