മക്കളെ ഉപേക്ഷിച്ച് കാമുനൊപ്പം സുഖവാസത്തിന് പോയ യുവതിയേയും കാമുകനേയും പോലീസ് പൊക്കി ; വഴിത്തിരിവായത് പിതാവിന്റെ ഇടപെടൽ

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖവാസത്തിന് പോയ യുവതിയെയും കാമുകനെയും പോലീസ് അറസറ്റ് ചെയ്തു. കമ്പളക്കാട് സ്വദേശിനിയും അധ്യാപികയുമായ യുവതിയാണ് രണ്ട് മക്കളെ തനിച്ചാക്കി കാമുകനൊപ്പം പോയത്. കാമുകനൊപ്പം സുൽത്താൻ ബത്തേരിയിൽ കറങ്ങുമ്പോഴാണ് പോലീസ് പിടികൂടുന്നത്.

ഒന്നര വയസും നാല് വയസും പ്രായമായ കുട്ടികളെ തനിച്ചാക്കി മകൾ വേറൊരാളോടൊപ്പം പോയെന്ന പിതാവിന്റെ പരാതിയിലാണ് പോലീസ് അറസറ്റ് ചെയ്തത്. യുവതിക്കെതിരെ ജുവൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പോലീസ് കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു