രജിത് കുമാറിനെ പുറത്താക്കിയ രേഷ്‌മയും ബിഗ്‌ബോസിൽ നിന്ന് പുറത്തേക്ക് പുറത്തേക്ക്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് ഏറെ ചർച്ചയായ വിഷയങ്ങൾ ആയിരുന്നു. സ്‌കൂൾ ടാസ്കിൽ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് നാടകീയതയ്ക്ക് തുടക്കം കുറിച്ചത്. ചെയ്തത് തെറ്റാണെന്നും മാപ്പ് ചോദിക്കുന്നതായും രഞ്ചിത്ത് മോഹൻലാലിന് മുൻപിൽ പറഞ്ഞിരുന്നു. അവസാനം ബിഗ്‌ബോസിലേക്ക് രജിത് കുമാറിനെ തിരിച്ച് കൊണ്ട് വരണോ പുറത്താക്കണോ എന്ന ചോദ്യത്തിന് രേഷ്മ പുറത്താക്കണം എന്നായിരുന്നു മറുപടി നൽകിയത്.

രഞ്ചിത്ത് കുമാറിനെ രേഷ്മ പുറത്താക്കിയതിന് തൊട്ട് പിന്നാലെയാണ് ഏഷ്യാനെറ്റിന്റെ പുതിയ പ്രമോ വീഡിയോയിൽ രേഷ്മയെ പുറത്താക്കുന്നതായി കാണിക്കുന്നത് ബാഗ് പാക്ക് ചെയ്ത വരാൻ മോഹൻലാൽ ആവിശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്