Home KERALA Page 2

KERALA

Latest Kerala News and updates In Malayalam from Chanakya News, Get updated with Live Local Malayalam News Updates from Kerala, Breaking.Latest Kerala News. Kerala Breaking News. Kerala News. Malayalam News. Kerala Political News. Kerala Crime News. Kerala Local News. Kerala Trending News. Kerala Live News Updates.

വിഴിഞ്ഞം സംഘർഷം
യുവതിയെ പീഡിപ്പിച്ചു

വീട്ടമ്മയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു ; മുൻ സഹപാഠിക്കെതിരെ പരാതിയുമായി വീട്ടമ്മ

തൃശൂർ : ഭർതൃമതിയായ യുവതിയെ കാറിൽ തട്ടികൊണ്ട് പോയി ബലാത്സംഘം ചെയ്തതായി പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയെയാണ് സഹപാഠിയായ യുവാവ് വീട്ട് മുറ്റത്ത് നിന്ന് തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തത്. അന്തിക്കാട് സ്വദേശിയായ...

ചൊവ്വ ദോഷം മാറാൻ പാദസ്വര പൂജ ; യുവതിയെ പറ്റിച്ച് മുങ്ങിയ ഫേസ്‌ബുക്ക് സുഹൃത്ത് അറസ്റ്റിൽ

അമ്പലപ്പുഴ : ചൊവ്വാദോഷം മാറുന്നതിനായി പാദസരം പൂജിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് പവൻ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് സ്വദേശി ശ്യാം കുമാർ (35) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്...

പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി നേടിയ നിയമനം റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. പ്രിയ...

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള യുജിസി യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയതിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. നിയമനത്തിനെതിരെ വന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ...

കടം വാങ്ങിയ പണം തിരികെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല ; യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയടക്കം...

കോഴിക്കോട് : യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ...

സ്‌കൂളിലേക്ക് പോയ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : സ്‌കൂളിലേക്ക് പോയ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ചാത്തൻതറ സ്വദേശിയും കൂവപ്പള്ളി ടെക്നിക്കൽ സ്‌കൂളിലെ ഇലക്രോണിക്സ് ഡെമോൺസ്‌ട്രേറ്റായ ഷഫി യൂസഫ് (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

ശബരിമലയിൽ എല്ലാവർക്കും പ്രവേശിക്കാം ; ബിജെപി രംഗത്തെത്തിയതോടെ കൈപുസ്തകം പിൻവലിക്കാൻ തയ്യാറായി ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ എല്ലാവർക്കും പ്രവേശിക്കാം എന്ന തരത്തിൽ പൊലീസിന് നൽകിയ കൈപുസ്തകത്തിൽ പരാമർശം വന്ന സംഭവത്തിൽ എതിർപ്പുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ കൈപുസ്തകം പിൻവലിക്കുമെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ്.പൊലീസിന് നൽകിയ...

പ്രഭാത സവാരിക്കിടെ കണ്ടു മുട്ടി, മൂളിപ്പാട്ട് കേട്ട് പ്രണയം ; 19 കാരി 70 കാരനെ വിവാഹം ചെയ്തു

പ്രഭാത സവാരിക്കിടെ കണ്ട് മുട്ടി മൂളിപ്പാട്ട് പാടി പ്രണയത്തിലായി പാകിസ്ഥാനിൽ പത്തൊൻപത് കാരിയെ വിവാഹം ചെയ്ത് എഴുപതുകാരൻ. എഴുപതുകാരനായ ലിയാഖത്ത് അലിയും പത്തൊൻപതുകാരിയായ ഷുമൈലയുമാണ് വിവാഹിതരായത്. പ്രഭാത സവാരിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്....

പതിനേഴുകാരിയെ ലഹരിമരുന്ന് നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുൾപ്പടെ എട്ട് പേർ അറസ്റ്റിൽ

എറണാകുളം : വീട് വിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരിമരുന്ന് നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുൾപ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്ന്...

നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് കുത്തിയാലും അഭിമാനം ; കോടതിയുടെ വിമർശനത്തിനെതിരെ പ്രിയ വർഗീസ്

കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദത്തിൽ തന്നെ വിമർശിച്ച ഹൈക്കോടതിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ് രംഗത്ത്. നാഷണൽ സർവ്വീസ് സ്കീമിന് വേണ്ടി കുഴി വെട്ടിയത് അധ്യാപക പരിചയമായി കണക്കിലെടുക്കാൻ സാധിക്കില്ലെന്ന് ഹർജി പരിഗണിക്കുന്നതിനിടയിൽ...

MOST POPULAR