Saturday, April 27, 2024
-Advertisements-
KERALA NEWSവണ്ടിക്കുതിരയ്ക്ക് അടിയിൽപെടുകയായിരുന്നു ; കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ചമയവിളക്ക് എടുക്കന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാനന്ത്യം

വണ്ടിക്കുതിരയ്ക്ക് അടിയിൽപെടുകയായിരുന്നു ; കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ചമയവിളക്ക് എടുക്കന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാനന്ത്യം

chanakya news
-Advertisements-

കൊല്ലം : ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ചമയവിളക്ക് എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽപെട്ട് അഞ്ച് വയസുകാരി മരിച്ചു. ചമയവിളക്ക് എടുക്കുന്നതിനിടെ വണ്ടിക്കുതിരക്ക് അടിയിൽപെട്ട് തേക്കുഭാഗം പാറശ്ശേരിയിൽ രമേശ്-ജിജി ദമ്പതികളുടെ മകൾ ക്ഷേത്ര (അഞ്ച്) ആണ് മരിച്ചത്.

തിങ്കളാഴ്ച ചമയവിളക്കിന്റെ ഭാഗമായി വണ്ടിക്കുതിര വലിക്കുന്നതിനിടെ തിക്കും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അച്ഛന്റെ കയ്യിലുന്ന കുട്ടി തിരക്കിനിടെ വീഴുകയും വണ്ടിക്കുതിരയ്ക്കടിയിൽ പെടുകതയുമായിരുന്നു.

English Summary : five year old girl fell under the chariot and met a tragic end at kotamkulangara temple

-Advertisements-