Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsമതപഠനത്തിന് മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിന് മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : മതപഠനത്തിന് മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി അബ്ദുൾ ഹമീദ് (44) ആണ് അറസ്റ്റിലായത്.

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പരാതിയുമായി കുമ്പള പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary : Madrasah teacher arrested kasaragod

-Advertisements-