Friday, May 10, 2024
-Advertisements-
KERALA NEWSകഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ; സിനിമ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു

കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ; സിനിമ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു

chanakya news
-Advertisements-

കൊച്ചി : സിനിമ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം സുബി സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

സിനിമാല എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടിയ സുബി സുരേഷ് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിലും അവതരികയായും സുബി സുരേഷ് പ്രവർത്തിച്ചിട്ടുണ്ട്

English Summary : Movie serial star Subi Suresh passed away

-Advertisements-