തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ഈ മാസം പതിനേഴിന് ഗുരുവായൂരിൽ നടക്കുന്ന ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ മകളുടെ വിഹ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സംസ്ഥാന പോലീസ് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.
വിവാഹത്തിൽ പങ്കെടുക്കുന്നതിനൊപ്പം കൊച്ചിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ മാസം പതിനേഴിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകളെ ഗോപികയുടെ വിവാഹം. കഴിഞ്ഞ വർഷം ജൂലൈലാണ് വിവാഹ നിശ്ചയം നടന്നത്.
English Summary : narendra modi attend suresh gopis daughters wedding