Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaപ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

chanakya news
-Advertisements-

പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പുറത്ത് വിട്ടത്. സെർവിക്കൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 32 വയസായിരുന്നു.

2013 ൽ പുറത്തിറങ്ങിയ നഷ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡേ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ താരം അഭിനയിച്ചു. മോഡലിങ് രംഗത്തും താരം സജീവമായിരുന്നു.

English Summary : poonam pandey death news controversial star dies of cervical cancer

-Advertisements-