Thursday, May 9, 2024
-Advertisements-
NATIONAL NEWSവനിതാ ദിനത്തിൽ പാചകവാതകത്തിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ

വനിതാ ദിനത്തിൽ പാചകവാതകത്തിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ

chanakya news
-Advertisements-

ന്യുഡൽഹി : വനിതാ ദിനത്തിൽ രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രസർക്കാർ ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനമെന്നും നരേന്ദ്രമോദി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

English Summary : price of cooking gas cylinder reduced on womens day central government

-Advertisements-