Friday, April 26, 2024
-Advertisements-
ENTERTAINMENTBigg Boss Malayalamതെറ്റ് ചെയ്യാതെയാണ് അന്ന് ശിക്ഷിക്കപ്പെട്ടത്! ബിഗ് ബോസിലെ മുളക് വിവാദത്തെ കുറിച്ച് രജിത് കുമാര്‍

തെറ്റ് ചെയ്യാതെയാണ് അന്ന് ശിക്ഷിക്കപ്പെട്ടത്! ബിഗ് ബോസിലെ മുളക് വിവാദത്തെ കുറിച്ച് രജിത് കുമാര്‍

chanakya news
-Advertisements-

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് സീസൺ ടുവിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് രജിത് കുമാർ. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ബിഗ്‌ബോസ് വീട്ടിൽ രജിത് കുമാർ നടത്തിയത്. സോഷ്യൽ മീഡിയയിൽ അടക്കം ആർമി ഗ്രൂപ്പുകൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് രംഗത്ത് എത്തിയിരുന്നു എന്നാൽ വീട്ടിൽ നിന്നും ഇടയ്ക്ക് പുറത്താവുകയും ചെയ്തിരുന്നു.
REJITH RESHMA
ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരമായിട്ടും ബിഗ്‌ബോസ് വീട്ടിലെ മറ്റൊരു താരമായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് വീട്ടിൽ നിന്നും രജിത് കുമാർ പുറത്തായത്. കണ്ണിൽ മുളക്ക് തേച്ച കാര്യത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് രജിത് കുമാർ ഇപ്പോൾ. സ്കൂൾ കുട്ടികളായത് കൊണ്ട് വികൃതി കാണിച്ചതാണ് ഇ അവസ്ഥയിൽ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു.
rejith
മുളക് കൂടാതെ ബലൂൺ, ഒരു ബീറ്റ്റൂട്ട് തുടങ്ങിയവ ബാഗിലുണ്ടായിരിന്നുവെന്നും ഇദ്ദേഹം പറയുന്നു. ബിഗ്‌ബോസ് വീട്ടിൽ നടക്കുന്ന സംഭവങ്ങൾ എഴുതി തയാറാക്കിയ സ്ക്രിപ്റ്റല്ലെന്നും തന്റെ വിരൽ ഒടിഞ്ഞതിനാൽ ഇതുവരെ രണ്ട് സർജറി കഴിഞ്ഞെന്നും രജിത് കുമാർ പറയുന്നു. രേഷ്മയൊക്കെ തന്നെ ചവിട്ടയപ്പോൾ ഒന്നും ആരും പ്രതികരിച്ചില്ലനും എന്നാൽ കണ്ണിന് താഴെ മുളക് തേച്ചപ്പോഴേക്ക് ആ കുട്ടി കണ്ണ് തിരുമിയത് കാരണം കണ്ണിൽ മുളക് എത്തിയെന്നും രജിത് കുമാർ പറയുന്നു.

English Summary : rejith kumar about bigg boss season

-Advertisements-