Friday, May 3, 2024

Tag: KOTTAYAM

Browse our exclusive articles!

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....

ഒരുമാസം മുൻപ് കാണാതായ ഷിനുവിനെ കാസർഗോഡ് നിന്നും പോലീസ് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു ; പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : വേമ്പനാട്ട് കായലിൽ നിന്നും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം കുടവെച്ചൂർ സ്വദേശി പിഎസ് ഷിജുവിന്റെ മകൻ ഷിനു (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം എസ്‌കെഎം...

പതിനഞ്ച് വർഷമായി ജോലി ചെയ്തുവരികയായിരുന്നു ; ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു, മൃഗശാലവകുപ്പ് താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗശാലവകുപ്പ് താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. പുതുപ്പള്ളി സ്വദേശിനി സതിയമ്മയെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള...

മതിലിടിഞ്ഞ് ദേഹത്ത് വീണു, മണ്ണിനടിയിൽപെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം : വീടിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരാപ്പുഴ സ്വദേശിനി വത്സല (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സ്വകര്യ വ്യക്തിയുടെ വീടിന്റെ മതിലാണ് നടപ്പാതയിലേക്ക് ഇടിഞ്ഞ് വീണത്.നടപ്പാതയിലൂടെ...

നാല് മാസം ഗർഭിണിയായ അഞ്ജുവിനേയും ടാക്സി ഡ്രൈവറായ യുവാവിനേയും കാണാതായിട്ട് മൂന്ന് വർഷം ; പരുന്തുംപാറയിലെ കൊക്കയിൽ തിരച്ചിൽ നടത്തി പോലീസ്

കോട്ടയം : പീരുമേട്ടിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവും യുവതിയും പരുന്തുംപാറ കൊക്കയിൽ ഇറങ്ങിയതായി സംശയം. ഇതിനെ തുടർന്ന് 800 അടി താഴ്ചയിൽ ഇറങ്ങി തിരച്ചിൽ നടത്തി. കെപി അഞ്ചാം ബറ്റാലിയൻ...

മുഴുവൻ ലോട്ടറിയും വിറ്റ സന്തോഷത്തിൽ ദേവയാനി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത് ; നാലായിരം രൂപയുടെ ലോട്ടറി വാങ്ങിയ യുവാവ് നൽകിയത് കടലാസ് നോട്ട്

കോട്ടയം : തൊണ്ണൂറ്റി മൂന്ന് വയസ് പ്രായമുള്ള ലോട്ടറി വിൽപ്പനക്കാരിയുടെ കൈയ്യിൽ നിന്ന് നാലായിരം രൂപയുടെ ലോട്ടറി വാങ്ങി കടലാസ് നോട്ട് നൽകി പറ്റിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശിനി ദേവയാനിയാണ്...

Popular

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....

അനൂപ് മേനോനും താനും വിവാഹിതരായി പിന്നീട് ഡിവോഴ്സ് ആയി, അമേരിക്കയിൽ പോയി അബോർഷൻ നടത്തി ; ഭാവന പറയുന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img