Friday, May 3, 2024

Tag: malayalam actress

Browse our exclusive articles!

മാളവിക ജയറാം വിവാഹിതയായി ; താരപുത്രിയെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയും രാധിക സുരേഷ്‌ഗോപിയും ഗുരുവായൂരിൽ

ചലച്ചിത്ര താരങ്ങളായ ജയറാം പാർവ്വതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി....

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....

സിനിമയിൽ ശരീരം പ്രദർശിപ്പിച്ചതിൽ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് ഭാനുപ്രിയ

മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരുപോലെ തിളങ്ങി നിൽക്കുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നടിയാണ് ഭാനു പ്രിയ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച നടിയാണ് ഭാനുപ്രിയ. ഭാനുപ്രിയയുടെ മിക്ക ചിത്രങ്ങളിലും...

അന്യമതസ്ഥനെ പ്രണയിച്ച് നാടും വീടും വിട്ടിറങ്ങിയ സിനിമാ താരം മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിലെ നിത്യ വസന്തമാണ് മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം. നീണ്ട താര നിര അണിനിരന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അതിൽ മമ്മൂട്ടിയുടെ മകളായി എത്തിയത് മാതുവാണ്‌. കുട്ടേട്ടൻ എന്ന...

എല്ലാവരും മറച്ച് പിടിച്ചപ്പോൾ താൻ കാണിച്ച് കൊടുക്കുമായിരുന്നു, ലൈസൻസില്ലാതെ വണ്ടി ഓടിച്ചിട്ടുണ്ട് ; കോളേജ് ജീവിതത്തെ കുറിച്ച് ലെന

ജയറാമിനെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തരമാണ് ലെന. ആദ്യ ചിത്രത്തിൽ സഹനടിയായെത്തിയ താരം പിന്നീട് രണ്ടാം ഭാവം എന്ന ചിത്രത്തിലൂടെ നായിക പദവിയിലെക്കെത്തുകയ്യായിരുന്നു. തുടർന്ന് വർണ്ണ...

അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്നചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. എന്നാൽ ഈ ചിത്രത്തിനുശേഷം തമിഴിൽ എത്തിയതാരം വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തുപോകും എന്നചിത്രത്തിൽ അഭിനയിച്ചു....

പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല ; തുറന്ന് പറഞ്ഞ് അമല പോൾ

മോഡലിംഗ് രംഗത്തുനിന്നും അഭിനയരംഗത്തെത്തിയ താരമാണ് അമല പോൾ. 2009ൽ ലാൽ ജോസ്‌ സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ലോകത്തെത്തുന്നത്. ചിത്രം ബോക്സ്ഓഫീസിൽ വിജയമായെങ്കിലും താരത്തിന് പിന്നീട് വലിയ...

Popular

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img