Friday, May 3, 2024

Tag: malayalam actress

Browse our exclusive articles!

മാളവിക ജയറാം വിവാഹിതയായി ; താരപുത്രിയെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയും രാധിക സുരേഷ്‌ഗോപിയും ഗുരുവായൂരിൽ

ചലച്ചിത്ര താരങ്ങളായ ജയറാം പാർവ്വതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി....

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....

ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

മിനിസ്‌ക്രിനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരം സത്യനന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ...

ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം : ചലച്ചിത്രതാരം കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. നാടകത്തിൽ നിന്നും സിനിമയിലെത്തിയ താരമാണ്...

അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

തമിഴ് ചലച്ചിത്ര മേഖലയിൽ നിന്നും മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കനക. 1989ൽ പുറത്തിറങ്ങിയ കരകാട്ടകരാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്...

ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

തനി നാടൻ മലയാളി പെൺകുട്ടിയുടെ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ...

മോഹൻലാൽ കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളു ; വെളിപ്പെടുത്തലുമായി മീരാ ജാസ്മിൻ

മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിൻ, കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളും വളരെ ബോൾഡ് കഥാപാത്രങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാൻ കഴിവ് ഉള്ള താരം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ...

Popular

വിവാഹ ശേഷം സ്വഭാവം മാറരുത്, ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഹിമ നമ്പ്യാർ

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ സഹോദരിയായി അഭിനയരംഗത്തെത്തിയ താരമാണ് മഹിമ നമ്പ്യാർ....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img